പടം പൊഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി! ഇരയെടുത്ത് മടങ്ങുംവഴി വലയില്‍ കുടുങ്ങി; ഒടുവില്‍…

പ​ന​ച്ചി​ക്കാ​ട്: വ​ല​യി​ല്‍ കു​രു​ങ്ങി അ​വ​ശ​നി​ല​യി​ല്‍ കി​ട​ന്ന മൂ​ര്‍ഖ​ന്‍ പാ​മ്പി​നെ വ​നം വ​കു​പ്പി​ന്‍റെ സ്‌​നേ​ക് റെ​സ്‌​ക്യൂ​വ​റെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.

പ​ന​ച്ചി​ക്കാ​ട്, ചോ​ഴി​യ​ക്കാ​ട് പ​ന​ച്ചി​യി​ല്‍ മി​നോ​യി​യു​ടെ വീ​ട്ടു​പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു കി​ട​ന്ന വ​ല​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10 അ​ടി​യോ​ളം നീ​ള​മു​ള്ള മൂ​ര്‍ഖ​ന്‍ കു​രു​ങ്ങി​യ​ത്.

പ​ടം പൊ​ഴി​ഞ്ഞ് കി​ട​ന്ന പാ​മ്പി​നെ ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടു​പ​രി​സ​ര​ത്തു ക​ണ്ടി​രു​ന്ന​താ​യി വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഇ​ര​യെ​ടു​ത്തു പോ​കാ​ന്‍ ക​ഴി​യാ​തെ വ​ല​യി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ത​ന്നെ വാ​ര്‍ഡ് മെം​ബ​ര്‍ ജ​യ​നെ​യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു​വി​നേ​യും വി​വ​രം അ​റി​യി​ച്ചു.

റോ​യി മാ​ത്യു വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് വ​നം വ​കു​പ്പി​ന്‍റെ സ്‌​നേ​ക്ക് റെ​സ്‌​ക്യൂ​വ​ര്‍ തി​രു​വാ​ര്‍പ്പ് സ്വ​ദേ​ശി ഡോ. ​വി​ശാ​ല്‍ സോ​ണി സ്ഥ​ല​ത്തെ​ത്തി റോ​യി മാ​ത്യു​വി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ വ​ല​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പാ​മ്പി​നെ വ​നം വ​കു​പ്പി​നു കൈ​മാ​റും.

Related posts

Leave a Comment