തറയിലെ പൊത്തിൽ നിറച്ചും മൂർഖൻ പാമ്പുകൾ! പേടിച്ചുവിറച്ച് വീട്ടുകാര്‍; ഒടുവില്‍… (വീഡിയോ കാണാം )

കരയില്‍ ജീവിക്കുന്നവയില്‍ ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് മൂര്‍ഖന്‍.

ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകള്‍ ആണ് ഉള്ളത്. ആയതിനാല്‍ വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ സാധിക്കും.

മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാന്‍ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാള്‍ പത്തിരട്ടി കടിക്കുമ്പോള്‍ ശരീരത്തില്‍ ഏല്‍പ്പിക്കാറുണ്ട്.  ഇവ മറ്റുള്ള പാമ്പുകളേക്കാളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്.

നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്‌സിക് വിഷമാണ് മൂര്‍ഖനുള്ളത്.

പാമ്പിനെ എല്ലാവരിലും പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്.

വീട്ടില്‍ ഒരു പാമ്പു അറിയാതെ അകപെട്ടുപോയാല്‍ അതിനെ പിടിക്കുന്നതിനു വേണ്ടി പല പരാക്രമവും കാണിച്ചവരാകും മിക്ക ആളുകളും.

അത് രക്തത്തിലൂടെ കലര്‍ന്ന് തലച്ചോറിലെത്തിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും അപ്പോള്‍ തന്നെ മരണം സംഭവിക്കാന്‍ കാരണമാകുകയും ചെയ്യും.

ആളനക്കം ഇല്ലാത്ത ഏരിയയിലാണ് സാധരണ പാമ്പുകളെ കണ്ടുവരുന്നത്.

അതുകൊണ്ടുതന്നെ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ നമ്മള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

അതുപോലെതന്നെ ഒരുപാട് ദിവസങ്ങളോളം അടഞ്ഞുകിടന്ന വീട് ആയാല്‍ പോലും പാമ്പുകളും മറ്റു ജീവികളും അവടെ സഹവാസത്തിനു ഇടയാക്കുന്നുണ്ട്.

ഒരു വീടിന്റെ തറയിലെ പൊത്തില്‍ നിന്നും കണ്ടെത്തിയത് നിരവധി മൂര്‍ഖന്‍ പാമ്പുകളെയാണ്.

സംഭവം എവിടെയാണെന്ന് വ്യക്തമല്ല. വീടിന്റെ ഭിത്തിക്ക് സമീപം അടുക്കി വച്ചിരിക്കുന്ന ഇഷ്ടികയുടെ ഇടയില്‍ നിന്നുമാണ് ആദ്യം ഒരു മൂര്‍ഖന്‍ കുഞ്ഞിനെ കാണുന്നത്.

ഓരോ ഇഷ്ടിക മാറ്റുമ്പോഴും വീണ്ടും മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. ഇനിയും കൂടുതല്‍ പാമ്പുകള്‍ ഉണ്ടെന്ന് മനസിലാക്കിയ പാമ്പുപിടുത്തക്കാരന്‍ തറയില്‍ വെള്ളം ഒഴിക്കുന്നു.

പിന്നിട് കാണുന്നത് തറയില്‍ നിന്നും തലപൊക്കി വരുന്ന നിരവധി മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ്.

Related posts

Leave a Comment