പ്ലാ​ച്ചി​മ​ട പ്ലാ​ന്‍റ് സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​രി​നു കൈ​മാ​റാ​ൻ കൊ​ക്ക​ക്കോ​ള കമ്പനി; ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തി​രി​ക്കാ​നു​ള്ള അ​ട​വെ​ന്ന് സ​മ​ര​സ​മി​തി


പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട്ടെ പ്ലാ​ച്ചി​മ​ട പ്ലാ​ന്‍റ് സ​ർ​ക്കാ​രി​ന് സൗ​ജ​ന്യ​മാ​യി കൈ​മാ​റാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് കൊ​ക്ക​കോ​ള ക​ന്പ​നി. ഇ​ക്കാ​ര്യം അ​റി​യി​ച്ച് ഹി​ന്ദു​സ്ഥാ​ൻ കൊ​ക്ക​കോ​ള ലി​മി​റ്റ​ഡ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി.​

എ​ന്നാ​ൽ ഇ​ര​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തി​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​തനീ​ക്ക​മാ​ണി​തെ​ന്നാ​ണ് സ​മ​ര സ​മി​തി​യു​ടെ നി​ല​പാ​ട്.

പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ള ക​ന്പ​നി വ​രു​ത്തി​യ നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ്ലാ​ച്ചി​മ​ട സ​മ​ര​സ​മി​തി വീ​ണ്ടും സ​മ​രം ശ​ക്ത​മാ​ക്കി​യി​രി​ക്കെ​യാ​ണ് ക​ന്പ​നി​യു​ടെ പു​തി​യ നീ​ക്കം.

34.4 ഏ​ക്ക​ർ ഭൂ​മി​യും 35,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് ഇ​വി​ടെ കോ​ള ക​ന്പ​നി​ക്കു​ള്ള​ത്. ക​ന്പ​നി​യ്ക്ക് കേ​ര​ള​ത്തി​ലു​ള്ള ഏ​ക ആ​സ്തി​യാ​ണി​ത്.

ഇ​വ സൗ​ജ​ന്യ​മാ​യി കൈ​മാ​റാ​ൻ സ​ന്ന​ദ്ധ​ത​യ​റി​ച്ചു​ള്ള ക​ന്പ​നി​യു​ടെ ക​ത്ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.​

Related posts

Leave a Comment