കൊ​ച്ചി ക​പ്പ​ൽ ശാ​ല​യി​ലേ​ക്ക് വീ​ണ്ടും മെ​യി​ൽ എ​ത്തി; ഇ​ത്ത​വ​ണ ത​ക​ർ​ക്കു​ന്ന​ത് ക​പ്പ​ൽ​ശാ​ല​യി​ലെ ഇ​ന്ധ​ന ടാ​ങ്ക്

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ൽ​ശാ​ല ആ​ക്ര​മി​ക്കു​മെ​ന്ന് വീ​ണ്ടും ഭീ​ഷ​ണി സ​ന്ദേ​ശം. ഇ ​മെ​യി​ൽ വ​ഴി​യാ​ണ് സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ട​യാ​യി ര​ണ്ടു ത​വ​ണ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തു​ന്ന​ത്.

ക​പ്പ​ൽ​ശാ​ല​യി​ലെ ഇ​ന്ധ​ന ടാ​ങ്ക് ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ഇ​തോ​ടെ ക​പ്പ​ൽ​ശാ​ല അ​ധി​കൃ​ത​ർ സി​ഐ​എ​സ്എ​ഫി​നെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ പ​രാ​തി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

അ​ടു​ത്തി​ടെ​യും ക​പ്പ​ൽ​ശാ​ല ആ​ക്ര​മി​ക്കു​മെ​ന്ന് സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടാം സ​ന്ദേ​ശം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ ഭീ​ഷ​ണി​യി​ൽ ക​പ്പ​ൽ​ശാ​ല​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും ത​സ്തി​ക​ക​ളും ഉ​ൾ​പ്പ​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​തി​നാ​ൽ ക​പ്പ​ൽ​ശാ​ല​യ്ക്കു​ള്ളി​ൽ നി​ന്നു ത​ന്നെ​യാ​ണ് ഭീ​ഷ​ണി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. ചി​ല ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment