13 വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ! പീ​ഡ​ന​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കോ​ല​ഴി​യി​ൽ 13 വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. കോ​ല​ഴി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൂ​റ്റു​ർ പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. കു​ട്ടി സ്കൂ​ളി​ലെ കൗ​ൺ​സി​ല​ർ​ക്ക് ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​യ്യൂ​ർ പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment