കോ​വി​ഡി​നെ​ക്കു​റി​ച്ചുള്ള സം​ശ​യ​ങ്ങ​ൾക്കും ഉപദേശങ്ങൾക്കും വിളിക്കാം; ഫോൺ നമ്പർ 9072571608

സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: കോ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ള്‍​ക്കും ഉ​പ​ദേ​ശ​ങ്ങ​ള്‍​ക്കു​മാ​യി ഡോ​ക്ട​ര്‍​മാ​രു​ടെ കോ​ളിം​ഗ് സേ​വ​നം ല​ഭ്യ​മാ​ക്കി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ തൃ​ശൂ​ര്‍ ശാ​ഖ.

കേ​ര​ള​ത്തി​ലെ ഒട്ടേറെ ഡോ​ക്ട​ര്‍​മാ​രെ അ​ണി​നി​ര​ത്തി​യാ​ണ്ഐഎംഎ കോ​വി​ഡ് സം​ശ​യ​ദു​രീ​ക​ര​ണ​വും ഉ​പ​ദേ​ശ​വും ന​ല്‍​കു​ന്ന​ത്. ഐഎംഎ കോ​ള്‍ സെ​ന്‍റ​റി​ലെ 9072571608 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ല്‍ ഡോ​ക്ട​റെ ലൈ​നി​ല്‍ കി​ട്ടും.

കോ​വി​ഡ് സം​ബ​ന്ധി​ച്ച നി​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്കെ​ല്ലാം ഡോ​ക്ട​ര്‍ മ​റു​പ​ടി പ​റ​യും. ഒ​രു ന​മ്പ​റേ ഉ​ള്ളു​വെ​ങ്കി​ലും ഈ ​ന​മ്പ​ര്‍ എ​ന്‍​ഗേ​ജ്ഡ് ആ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്നും ഒ​രേ​സ​മ​യം ഒ​ന്നി​ലേ​റെ ആ​ളു​ക​ള്‍​ക്ക് ഈ ​ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ല്‍ ഡോ​ക്ട​ര്‍​മാ​രു​മാ​യി സം​സാ​രി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment