ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച 63കാരന് അഞ്ചുവർഷം കഠിന തടവും പിഴയും;  മീനെക്കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പിഡിപ്പിക്കുകയായിരുന്നു

പ​ത്ത​നം​തി​ട്ട: ഒ​ന്പ​തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 63കാ​ര​നെ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും അ​ര​ല​ക്ഷം രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു. തി​രു​വ​ല്ല പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യാ​യ പെ​രി​ങ്ങ​ര മേ​പ്രാ​ൽ ക​ണി​യാ​ൻ​ത​റ തു​ണ്ടി​പ്പ​റ​ന്പി​ൽ കു​രു​വി​ള ടി. ​ചെ​റി​യാ​നെ (രാ​ജ​ൻ)​യാ​ണ് പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്.

പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം മൂ​ന്നു​മാ​സം കൂ​ടി പ്ര​തി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.ആ​റ്റു​മീ​ൻ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​യെ കാ​ണാ​താ​യ​പ്പോ​ൾ തി​ര​ക്കി​യെ​ത്തി​യ മാ​താ​വ് ഇ​യാ​ളെ സം​ശ​യാ​സ്പ​ദ​മാ​യി കാ​ണു​ക​യാ​യി​രു​ന്നു.

Related posts