പൂട്ടാൻ നിർദേശിച്ചിട്ടും അനുസരിച്ചില്ല; കൊ​റോ​ണ ബാ​ധി​ത​ർ ചി​കി​ത്സ തേ​ടി​യ കോട്ടയത്തെ ക്ലി​നി​ക്ക് ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി പൂ​ട്ടി​ച്ചു

കോ​ട്ട​യം: കോ​വി​ഡ് 19 ബാ​ധി​ത​ർ ചി​കി​ത്സ​ക്കെ​ത്തി​യ കോ​ട്ട​യ​ത്തെ ക്ലി​നി​ക് പൂ​ട്ടി​ച്ചു. ക്ലി​നി​ക്ക് പൂ​ട്ടാ​ൻ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പാ​ലി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി​യാ​ണ് ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ൾ ചി​കി​ത്സ​ക്കെ​ത്തി​യ ക്ലി​നി​ക്ക് പൂ​ട്ടി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ കോ‌​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment