കോ​വി​ഡ് 19 ; എന്താവിശ്യത്തിനും വിളിക്കാൻ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ പോ​ലീ​സ് കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂം ​ തുറന്നു

കോ​ട്ട​യം: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ പോ​ലീ​സ് കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. ജി​ല്ല സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സി​ലാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പു​തി​യ​താ​യി ആ​രെ​ങ്കി​ലും എ​ത്തി​ചേ​ർ​ന്ന​താ​യി വി​വ​രം ല​ഭി​ച്ചാ​ലും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കാം. 1090, 04812-563388, 9497975312 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു ബ​ന്ധ​പ്പെ​ടാം.

Related posts

Leave a Comment