കൊറോണ വൈറസ്! കുട്ടികളിലും മുതിർന്നവരിലുമുണ്ടാകുന്നത് വ്യത്യസ്ത ആന്‍റിബോഡികൾ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: നോ​​​​വ​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ബാ​​​​ധി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളും മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രി​​​​ലും വ്യ​​​​ത്യ​​​​സ്ത ആ​​​​ന്‍റി ബോ​​​​ഡി​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്നു പ​​​​ഠ​​​​നം.

യു​​​​എ​​​​സി​​​​ലെ കൊ​​​​ളം​​​​ബി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ, കു​​​​ട്ടി​​​​ക​​​​ൾ കൊ​​​​റോ​​​​ണ​​​​യി​​​​ൽ​​​​നി​​​​ന്ന് വ​​​​ള​​​​രെ വേ​​​​ഗം സു​​​​ഖം പ്രാ​​​​പി​​​​ക്കു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ വ​​​​ള​​​​രെ​​​​ക്കു​​​​റ​​​​ച്ച് ദി​​​​വ​​​​സം മാ​​​​ത്ര​​​​മേ വൈ​​​​റ​​​​സ് നി​​​​ല​​​​നി​​​​ൽ​​​​ക്കൂ​​​​വെ​​​​ന്ന് കൊ​​​​ളം​​​​ബി​​​​യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ മാ​​ത്തി​​യോ പൊ​​​​റോ​​​​ത്തോ പ​​​​റ​​​​ഞ്ഞു.

നേ​​​​ച്ച​​​​ർ ഇ​​​​മ്യൂ​​​​ണോ​​​​ള​​​​ജി എ​​​​ന്ന ജേ​​​​ർ​​​​ണ​​​​ലി​​​​ലാ​​​​ണ് പ​​​​ഠ​​​​നം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Related posts

Leave a Comment