സി.​ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സ്! ഗൂ​ഡാ​ലോ​ച​ന നടന്നത് പ്ര​മു​ഖ സി​പി​എം നേ​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ കാ​റി​ലെ​ന്ന്

ത​ല​ശേ​രി: സി.​ഒ.​ടി ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന ഇ​ന്നോ​വ കാ​റ് ഹാ​ജ​രാ​ക്കാ​ൻ ഉ​ട​മ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും.​എ​റ​ണാ​കു​ളം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റ് പ്ര​മു​ഖ സി​പി​എം നേ​താ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​കാ​റി​ൽ വെ​ച്ചാ​ണ് പൊ​ട്യ​ൻ സ​ന്തോ​ഷും രാ​കേ​ഷും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​സം​ഭ​വ​ത്തി​ൽ എം ​എ​ൽ എ ​ചോ​ദ്യം ചെ​യ്യാ​ൻ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കേ​സു​മാ​യി എം ​എ​ൽ എ ​യെ ബ​ന്ധ​പ്പെ​ടു​ത്തു​ന്ന തെ​ളി​വു​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts