യൂ​ണി​ഫോ​മി​ന് അ​ള​വെ​ടു​ക്കാ​ന്‍ വ​ന്ന പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു !ത​യ്യ​ല്‍​ക്കാ​ര​ന് ക​ന​ത്ത​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി…

ത​യ്യ​ല്‍​ക്ക​ട​യി​ല്‍ യൂ​ണി​ഫോ​മി​ന് അ​ള​വെ​ടു​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ത​യ്യ​ല്‍​ക്കാ​ര​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

പ്ര​തി​ക്ക് 17 വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ​യാ​യി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴു വ​ര്‍​ഷം മു​മ്പു ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

ത​ളി​ക്കു​ളം കാ​ളി​ദാ​സാ​ന​ഗ​ര്‍ ക​റു​പ്പ​ന്‍ വീ​ട്ടി​ല്‍ രാ​ജ​നെ​യാ​ണ്(51) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2015ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​സ്‌​കൂ​ള്‍ യൂ​ണി​ഫോം ത​യ്ക്കു​ന്ന​തി​നു അ​ള​വെ​ടു​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ല്‍ വ​ന്ന ബാ​ലി​ക​യെ പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സി​ല്‍ പോ​ക്സോ കേ​സ് പ്ര​കാ​ര​മു​ള്ള പ​രാ​തി ന​ല്‍​കി​യ​ത്.

വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന ഡി ​ശ്രീ​ജി​ത്താ​ണ് തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍(​പോ​ക്‌​സോ) കെ ​എ​സ് ബി​നോ​യി ഹാ​ജ​രാ​യി.​കേ​സി​ല്‍ 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 18 രേ​ഖ​ക​ളും,തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കു​ക​യും,ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ നി​ര​ത്തു​ക​യും ചെ​യ്തു.

Related posts

Leave a Comment