കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു


കൊ​ല്ലം: ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു.​ച​ട​യ​മം​ഗ​ലം ഇ​ളം പ​ഴ​ന്നൂ​ർ ക​ല്ലും കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ര​തീ​ഷ് സോ​മ​രാ​ജ (36) നാ​ണ് മ​രി​ച്ച​ത്.​

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മരിച്ചത്. ക​ഴി​ഞ്ഞ 12 നാ​ണ് ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ര​തീ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​ ദു​ബാ​യി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മൂ​ന്നു പേ​രാ​ണ് ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

Related posts

Leave a Comment