സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി; സംസ്ഥാനത്തെ മരണ സംഖ്യ അമ്പത്തിനാല്


കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി​നി ന​ബീ​സ​യാ​ണ് (75) ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ർ. ഇ​തോ​ടെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

അതേസമയം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 54 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ 16,996 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 7,562 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

Related posts

Leave a Comment