സമ്പർക്ക രോഗം പടരുന്നു; എ​റ​ണാ​കു​ള​ത്ത് അ​ഞ്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പു​തി​യ അ​ഞ്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 4,14 എ​ന്നീ വാ​ർ​ഡു​ക​ൾ, തി​രു​വാ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴ്, ക​ള​മ​ശേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് ആ​റ്, ചേ​രാ​നെ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 17 എ​ന്നി​വ​യാ​ണ് പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ.​

അ​തേ​സ​മ​യം, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് 19നെ ​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 69 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 60 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ​വ്യാ​പ​നം ഇ​പ്പോ​ഴും തു​ട​രു​ന്ന ആ​ലു​വ, ചെ​ല്ലാ​നം ക്ല​സ്റ്റ​റു​ക​ള്‍ പോ​ലീ​സി​ന്‍റെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. കെ​യ​ര്‍ ഹോ​മു​ക​ള്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment