കൊ​റോ​ണ വൈ​റ​സി​ന് കേ​ര​ള​ത്തി​ലും ജ​നി​ത​ക​മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്; കേ​ര​ള​ത്തി​ൽ വേ​ഗ​ത്തി​ൽ രോ​ഗം പ​ട​രു​ക​യാ​ണെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സി​ന് കേ​ര​ള​ത്തി​ലും ജ​നി​ത​ക​മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. പ​ല പ​രി​ശോ​ധ​ന​ക​ളി​ലും ഇ​ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ൽ വേ​ഗ​ത്തി​ൽ രോ​ഗം പ​ട​രു​ക​യാ​ണ്. എ​ന്നാ​ൽ മ​ര​ണ​നി​ര​ക്കി​ൽ വ​ർ​ധ​ന​യി​ല്ല. കേ​ര​ള​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ട്ട​ത് പോ​ലെ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment