വൈ​റ​സി​നോ​ടു​ള്ള ന​മ്മു​ടെ ​യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ല! ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​ക്കു​റി​ച്ചു ബൈ​ഡി​ന്‍റെ മു​ന്ന​റി​യി​പ്പ്…

വാ​ഷിം​ഗ്ട​ണ്‍: ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​നം രാ​ജ്യ​ത്ത് കൂ​ടു​ത​ൽ ജീ​വി​ത​ങ്ങ​ൾ അ​ക​പ​ട​പ്പെ​ടു​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ്.

വൈ​റ​സി​നോ​ടു​ള്ള ന​മ്മു​ടെ​യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ല, എ​ല്ലാ വീ​ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പി​ക്ക​ണം.

ഈ ​ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വാ​ക്സി​ൻ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, ആ​രാ​ധ​നാ​യ​ല​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

ജൂ​ലൈ 6 ചൊ​വ്വാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ വ​ച്ചു ന​ൽ​കി​യ വി​ശ​ക​ല​ന​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

42,000 പ്രാ​ദേ​ശി​ക ഫാ​ർ​മ​സി​ക​ളി​ലും ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും സ​മ്മ​ർ ഫെ​സ്റ്റി​വ​ലു​ക​ളി​ലും മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ളി​ലും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര ചി​കി​ത്സാ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നെ​തി​രേ പ​ല റി​പ്പ​ബ്ലി​ക്ക​ൻ നി​യ​മ​സ​മാ​ജി​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം അ​മേ​രി​ക്ക​ൻ പൗ​ര·ാ​ർ​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ർ​ബ​ന്ധ​പൂ​ർ​വം വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു അ​മേ​രി​ക്ക​ൻ പൗ​ര​നും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ഇ​തി​ൽ മി​ല​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment