ത​ട​വ​റ​യി​ലും വൈ​റ​സ് ഭീ​തി! മ​ഹാ​രാ​ഷ്ട്ര​യി​ൽ 198 ത​ട​വു​കാ​ർ​ക്കും 86 ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 198 ത​ട​വു പു​ള്ളി​ക​ൾ​ക്കും 86 ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്. സം​സ്ഥാ​ന ജ​യി​ൽ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഏ​ഴ് ത​ട​വു​പു​ള്ളി​ക​ളും എ​ട്ട് ജ​യി​ൽ ജീ​വ​ന​ക്കാ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​വ​രെ 1,326 ത​ട​വു​പു​ള്ളി​ക​ൾ​ക്കും 3,112 ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യും ജ​യി​ൽ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 58,952 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 278 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment