പ​ശു​സം​ര​ക്ഷ​ക​ർ​ക്ക് മൂ​ക്കു​ക‍​യ​റി​ടു​മോ? പശു രക്ഷകർ മുസ്‌ലിം മധ്യവയസ്കനെ തല്ലിക്കൊന്ന സംഭവത്തിൽ കോടതി ഇടപെടൽ; ആ​റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്

cow ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ പ​ശു​ര​ക്ഷ​ക​ർ മു​സ്‌​ലിം മ​ധ്യ​വ​യ​സ്ക​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ജാ​ർ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ശു​സം​ര​ക്ഷ​ക​രെ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊതുതാത്പര്യ ഹ​ർ​ജി​യി​ലാ​ണ് കോടതി ന​ട​പ​ടി.

Related posts