അണികളുടെ ആവേശം പുലർച്ചെ..! പരസ്പരം കത്തിച്ചും തകർത്തും സിപിഎമ്മും ബിജെപിയും; മട്ടന്നൂരിൽ സിപിഎം-ബിജെ പി സംഘർഷത്തിൽഎട്ടു പേർക്ക് പരിക്ക്

മ​ട്ട​ന്നൂ​ർ/​ഇ​രി​ട്ടി: മ​ട്ട​ന്നൂ​ർ ക​ല്ലേ​രി​ക്ക​ര​യി​ലും ഇ​രി​ട്ടി യി​ലും സി​പി​എം ബി​ജെ​പി സം​ഘ​ർ​ഷം. ക​ല്ലേ​രി​ക്ക​ര​യി​ൽ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഐ​ശ്വ​ര്യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം. പു​സ്ത​ക​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്നു പു​ല​ർ​ച്ചെ 2.20 നാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​രി ക്ക​ര​യി​ൽ റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​യ​ന​ശാ​ല​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ലെ റോ​ഡി​ൽ ബോം​ബെ​റി​ഞ്ഞ​തി​നു ശേ​ഷം വാ​യ​ന​ശാ​ല​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ളും കൊ​ടി​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും പു​റ​ത്തു വ​ലി​ച്ചി​ട്ടു തീ​യി​ടു​ക​യാ​യി​രു​ന്നു.

വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ച കൊ​ടി​മ​ര​വും ത​ക​ർ​ത്തു. ബോം​ബ് പൊ​ട്ടു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ വാ​സി​ക​ൾ എ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രി​ട്ടി മ​ട്ടി​ണി​യി​ല്‍ ബി​ജെ​പി ബൂ​ത്ത് ക​മ്മ​റ്റി ഓ​ഫീ​സി​ന് തീ​യി​ടു​ക​യും കു​ന്നോ​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ ക​ട​യ്ക്കു നേ​രെ ബോം​ബെ​റി​യു​ക​യും ചെ​യ്തു.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി രാ​ജേ​ഷി​ന്‍റെ ഫ​ർ​ണി​ച്ച​ർ ക​ട​യ്ക്കു നേ​രേ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. വി​ള​മ​ന ഉ​ദ​യ​ഗി​രി​യി​ൽ സി​പി​എ​മ്മി​ന്‍റെ കൊ​ടി​മ​രം ത​ർ​ക്കു​ക​യും സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന ശാ​ല​യ​ക്കു നേ​രെ ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും വി​വ​ര​മു​ണ്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ര​ണ്ട് സം​ഭ​വ​ങ്ങ​ളും ന​ട​ന്ന​ത്.

Related posts