ആരാണ് സാമ്പത്തിക സഹായം ചെയ്യുന്നത് ? ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തത് ജോളിയുടെ കാലുപിടിച്ച് ; എല്ലാം പബ്‌ളിസിറ്റിക്കുവേണ്ടി: ജോളിയുടെ സഹോദരന്‍ പറയുന്നു…

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ആ​ളൂ​ർ ജോ​ളി​യു​ടെ കാ​ലു​പി​ടി​ച്ച് വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ക്കു​ന്ന​ത് വി​ല​കു​റ​ഞ്ഞ പ​ബ്ളി​സി​റ്റി​ക്കു​വേ​ണ്ടി​യെ​ന്ന് ജോ​ളി​യു​ടെ സ​ഹോ​ദ​ര​ൻ ഇ​ടു​ക്കി ക​ട്ട​പ്പ​ന വാ​ഴ​വ​ര സ്വ​ദേ​ശി ചോ​റ്റ​യി​ൽ നോ​ബി.

ആ​ളൂ​രി​ന്‍റെ ജൂ​നി​യ​ർ​മാ​ർ പ​ല​ത​വ​ണ എ​ന്നെ സ​മീ​പി​ച്ചി​രു​ന്നു. സൗ​ജ​ന്യ​മാ​യി വാ​ദി​ച്ച് ജോ​ളി​യെ ര​ക്ഷ​പെ​ടു​ത്താ​മെ​ന്നു​വ​രെ അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തു. ഒ​ടു​വി​ൽ മു​ഷി​ഞ്ഞു​സം​സാ​രി​ച്ചാ​ണ് അ​വ​രെ ഒ​ഴി​വാ​ക്കി​യ​ത്. ആ​ളൂ​രി​ന് വ​ക്കാ​ല​ത്ത് ന​ൽ​കാ​ൻ ആ​രെ​ല്ലാം ജോ​ളി​യെ പ്രേ​രി​പ്പി​ച്ചു, ആ​രാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ട്ടെ- നോ​ബി “രാ​ഷ്ട്ര​ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു.

Related posts