തിരുവനന്തപുരം: കേരളത്തില്‍ സിപിഎം- എസ്ഡിപിഐ കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ നല്‍കുകയാണ്. 2021 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി എല്‍ഡിഎഫിന് വേണ്ടി വോട്ട് മറിച്ചു.
60 മണ്ഡലങ്ങളില്‍ വോട്ട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോട്ടെയും മഞ്ചേശ്വരത്തെയും ഡീലിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
