ഇതോ ദൈവത്തിന്റെ സ്വന്തം നാട്! സിപിഎം പ്രവര്‍ത്തനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, നാട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ രക്ഷപെട്ടു; സംഭവം തലസ്ഥാനത്ത്; ദൃശ്യങ്ങള്‍ പുറത്ത്‌

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ദേ​ശാ​ഭി​മാ​നി ഏ​ജ​ന്‍റു​മാ​യ ശ​ശി​കു​മാ​റി​നെ​യാ​ണ് ആ​ക്ര​മി​ക​ൾ വെ​ട്ടി​യ​ത്. കാ​ട്ടാ​ക്ക​ട ബ​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ​ത്ര​ക്കെ​ട്ടു​മാ​യി രാ​വി​ലെ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന ശ​ശി കു​മാ​റി​നെ ര​ണ്ടം​ഗ​സം​ഘം ച​വി​ട്ടി വീ​ഴു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ടി​വാ​ളു​മാ​യി അ​ക്ര​മി​സം​ഘം ശ​ശി​കു​മാ​റി​നെ ഓ​ടി​ച്ചി​ട്ടു​വെ​ട്ടാ​നും ശ്ര​മി​ച്ചു. എ​ന്നാ​ൽ ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പ്ര​ദേ​ശ​ത്തു ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി എ​സ്ഡി​പി​ഐ-​സി​പി​എം സം​ഘ​ർ​ഷം തു​ട​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ക്ര​മ​മ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts