സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് സ​മാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വോ​ട്ട​ർ​മാ​ർ​ക്കും അ​ണി​ക​ൾ​ക്കും മേ​ൽ ചു​മ​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​രി​ലെ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലെ പ്ര​സം​ഗ​ങ്ങ​ൾ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചേ​ക്കും. പാ​ർ​ട്ടി​യു​ടെ തെ​റ്റു​തി​രു​ത്ത​ൽ ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്ന വി​കാ​രം പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കു​ണ്ട്.

Related posts

Leave a Comment