റ​​​ണ്‍മ​​​ഴ​​..! ​​​രോ​​​വ​​​റി​​​ൽ 48 റണ്‍സടിച്ച് അഫ്ഗാന്‍ ബാറ്റര്‍ സെ​​​ദ്ദി​​​ഖു​​​ള്ള

കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ കാ​​​ബൂ​​​ൾ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഒ​​​രോ​​​വ​​​റി​​​ൽ പി​​​റ​​​ന്ന​​​ത് 48 റ​​​ണ്‍സ്! അ​​​ബാ​​​സി​​​ൻ ഡി​​​ഫ​​​ൻ​​​ഡേ​​​ഴ്സി​​​നെ​​​തി​​​രേ ഷ​​​ഹീ​​​ൻ ഹ​​​ണ്ടേ​​​ഴ്സി​​​ന്‍റെ സെ​​​ദ്ദി​​​ഖു​​​ള്ള അ​​​ത​​​ലാ​​​ണ് ഇ​​​ത്ര​​​യും റ​​​ണ്‍സ് അ​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

സ്പി​​​ന്ന​​​ർ അ​​​മീ​​​ർ സ​​​സാ​​​യി​​​യാ​​​യി​​​രു​​​ന്നു ബൗ​​​ള​​​ർ. വൈ​​​ഡും നോ​​​ബോ​​​ളു​​​മെ​​​ല്ലാം ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​ണു റ​​​ണ്‍മ​​​ഴ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യ​​​ത്. അ​​​ത​​​ൽ 56 പ​​​ന്തു​​​ക​​​ളി​​​ൽ​​​നി​​​ന്നു 118 റ​​​ണ്‍സെ​​​ടു​​​ത്തു

Related posts

Leave a Comment