മദ്യം വീണ്ടും വില്ലനാകുമ്പോൾ..! സഹപ്രവർത്തകനെ അ​ടി​ച്ച് ചെ​മ്മീ​ന്‍ കെ​ട്ടി​ല്‍ ത​ള്ളി​യ സം​ഭ​വത്തിൽ യുവാവ് പോലീസ് പിടിയിൽ


വൈ​പ്പി​ന്‍: മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ ക​ഴു​ത്തി​ന​ടി​ച്ച് വെ​ള്ള​ത്തി​ല്‍ ത​ള്ളി​യ യു​വാ​വി​നെ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​യ​ര​മ്പ​ലം കി​ഴ​ക്കേ വീ​ട്ടി​ല്‍ ദി​ലീ​പ് കു​മാ​ര്‍ -36 ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്. നാ​യ​ര​മ്പ​ല​ത്തെ ചെ​മ്മീ​ന്‍ കെ​ട്ട് കാ​വ​ല്‍ തൊ​ഴി​ലാ​ളി​യാ​യ നാ​യ​ര​മ്പ​ലം കൊ​ച്ചു​ത​റ വ​ത്സ​നെ​യാ​ണ് മ​ര്‍​ദി​ച്ച് വെ​ള്ള​ത്തി​ല്‍ ത​ള്ളി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 13ന് ​ആ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഇ​യാ​ള്‍ ഭാ​ഗി​ക​മാ​യി ത​ള​ര്‍​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

രാ​ത്രി​യി​ല്‍ മ​ദ്യ​പി​ച്ച് വെ​ള്ള​ത്തി​ല്‍ വീ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് പ​രി​ക്കേ​റ്റ് എ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​ര്‍ ആ​ദ്യം ക​രു​തി​യി​രു​ന്ന​താ​ണ്.

എ​ന്നാ​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വ​ത്സ​ന് ഈ ​മാ​സം മൂ​ന്നി​ന് ബോ​ധം വീ​ണ​പ്പോ​ഴാ​ണ് അ​പ​ക​ട​മ​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടേ​യും മൊ​ഴി പ്ര​കാ​രം ഞാ​റ​ക്ക​ല്‍ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യും വ​ത്സ​നൊ​പ്പം ചെ​മ്മീ​ന്‍ കെ​ട്ടി​ല്‍ കാ​വ​ല്‍ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​യാ​ളാ​ണ്. എ​ന്നാ​ല്‍ പോ​ലീ​സ് പ്ര​തി​യ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ വൈ​കി​ക​യ​തോ​ടെ സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നാ​യ​ര​മ്പ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ട​പെ​ടു​ക​യും പാ​ര്‍​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഞാ​യ​റാ​ഴ്ച ഞാ​റ​ക്ക​ല്‍ സി​ഐ രാ​ജ​ന്‍ കെ. ​അ​ര​മ​ന, എ​സ്ഐ എ.​കെ. സു​ധീ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ത്സ​ണ്‍ ഇ​പ്പോ​ഴും ഭാ​ഗി​ക​മാ​യി ശ​രീ​രം ത​ള​ര്‍​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment