മൂ​ക്കി​ൻ തു​മ്പ​ത്താ ദേ​ഷ്യം… അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ്  കോ​പം തീ​ർ​ത്ത​ത് ഭാ​ര്യ​യു​ടെ മൂ​ക്കി​ന് വെ​ട്ടി

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് ക​ല്ലൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ മൂ​ക്ക് വെ​ട്ടി. ക​ല്ലൂ​ർ കു​ന്നു​കാ​ട് കാ​വു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സു​ധ (49) യു​ടെ മൂ​ക്കാ​ണ് ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​ർ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​നു ശേ​ഷം അ​നി​ൽ​കു​മാ​ർ ഒ​ളി​വി​ൽ പോ​യി. അ​നി​ൽ​കു​മാ​റും സു​ധ​യും ത​മ്മി​ൽ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. 

സു​ധ​യു​ടെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സു​ധ​യു​ടെ കൈ ​വി​ര​ലി​നും പ​രി​ക്കു​ണ്ട്. പ്ര​തി​യ്ക്കെ​തി​രെ വ​ധ ശ്ര​മ​ത്തി​ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Related posts

Leave a Comment