വയനാട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു;പിതാവ് ഒളിവിൽ

വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി​യി​ല്‍ യു​വാ​വ് ത​ല​ക്ക് മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍. ക​ത​വാ​ക്കു​ന്ന് തെ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ അ​മ​ല്‍​ദാ​സ് 22 വ​യ​സ് ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റി​നാ​ണ് സം​ഭ​വം. 

കോ​ടാ​ലി കൊ​ണ്ട് ത​ല​ക്ക് അ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ പി​താ​വും മ​ക​നും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​താ​വ് ശി​വ​ദാ​സ​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​കാം മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ‌​ഥ​മി​ക നി​ഗ​മ​നം. പി​താ​വ് ശി​വ​ദാ​സ​ൻ ഒ​ളി​വി​ലാ​ണ്.

Related posts

Leave a Comment