സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12-ാം ക്ലാസുകാരന്‍റെ വിരൽ മുറിച്ച് മാറ്റി

12-ാം ക്ലാ​സു​കാ​ര​നെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പി​ന്നാ​ലെ കു​ട്ടി​യു​ടെ വി​ര​ൽ അ​റു​ത്തു​മാ​റ്റി.

കൂ​ടെ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യോ​ട് സം​സാ​രി​ച്ച​തി​നാ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ ക്രൂ​ര​ത.​ ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക സൗ​ത്തി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്ത​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ആ​രോ​ടും ഇ​തി​നെ കു​റി​ച്ച് പ​റ​ഞ്ഞി​ല്ല. ചെ​യി​ൻ ന​ന്നാ​ക്കു​ന്ന​തി​നി​ടെ സൈ​ക്കി​ളി​ന്‍റെ വീ​ലി​ൽ കു​ടു​ങ്ങി വി​ര​ൽ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളോ​ടും മ​റ്റു​ള്ള​വ​രോ​ടും കു​ട്ടി പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ പി​റ്റേ ദി​വ​സം കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് ന​ട​ന്ന കാ​ര്യം പ​റ​ഞ്ഞു. പി​ന്നീ​ട് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​തി​യാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി സ്കൂ​ളി​ന് പു​റ​ത്തെ​ത്തു​ക​യും 12-ാം ക്ലാ​സു​കാ​ര​നെ സൗ​ഹൃ​ദം ന​ടി​ച്ച് ഒ​രു പാ​ർ​ക്കി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ട് പോ​വു​ക​യും ചെ​യ്തു. ഇ​രു​വ​രും നേ​ര​ത്തെ പ​രി​ച​യ​മു​ള്ള​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക്ക് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ല.

പാ​ർ​ക്കി​ൽ വെ​ച്ച് ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ കൂ​ടെ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ക​ല്ലു​കൊ​ണ്ട് കു​ട്ടി​യെ അ​തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പി​ന്നാ​ലെ വി​ര​ൽ മു​റി​ച്ചു മാ​റ്റി​യ​താ​യി കു​ട്ടി മൊ​ഴി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ത്ത് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment