മ​ര​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ൺ സു​ഹൃ​ത്ത് കൊ​ന്ന് കാ​ട്ടി​ൽ ത​ള്ളി; മൃ​ത​ദേ​ഹം മ​ല​ക്ക​പ്പാ​റ​യി​ലെ കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്ന്‌ പ്ര​തി​യു​ടെ മൊ​ഴി; മൃതദേഹം കണ്ടെടുത്തു

കൊ​ച്ചി: മ​ര​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ൺ സു​ഹൃ​ത്ത് കൊ​ന്ന് കാ​ട്ടി​ൽ ത​ള്ളി. കൊ​ച്ചി മ​ര​ട് സ്വ​ദേ​ശി ഈ​വ (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​വ​യു​ടെ ആ​ൺ സു​ഹൃ​ത്ത് സ​ഫ​ർ (26) അ​റ​സ്റ്റി​ലാ​യി. മൃ​ത​ദേ​ഹം വാല്‍പ്പാറയിലെ തേയിലത്തോട്ടത്തിന് സമീപം കണ്ടെടുത്തു.

ഈ​വ​യെ കാ​ണാ​നി​ല്ലെ​ന്ന് അ​തി​ര​പ്പ​ള്ളി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ​ഫ​ർ പി​ടി​യി​ലാ​യ​ത്. ഈ​വ​യും സ​ഫ​റും കാ​റി​ൽ​പോ​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. മ​ല​ക്കാ​പ്പ​റ​വ​ഴി ക​ട​ന്നു​പോ​കു​മ്പോ​ൾ ഇ​രു​വ​രും കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വാ​ൽ​പ്പാ​റ​യി​ലെ​ത്തി​യ​പ്പോ​ൾ സ​ഫ​ർ മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ത​മി​ഴ്നാ​ട് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​റി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ സ​ഫ​റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഈ​വ​യു​ടെ മൃ​ത​ദേ​ഹം മ​ല​ക്ക​പ്പാ​റ​യി​ലെ കാ​ട്ടി​ൽ​സ ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് പ്ര​തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​ക്ക​പ്പാ​റ​യി​ലെ പോ​ലീ​സും ത​മി​ഴ്നാ​ട് പോ​ലീ​സും സം​യു​ക്ത തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts