​താൻ ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​തു​​​ടെ ഇര; അറസ്റ്റിൽ പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി​യും പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി. ​ശ​ശി​യുമെന്ന് ക്രൈം ​ന​ന്ദ​കു​മാ​ര്‍

കൊ​​​ച്ചി: ത​​​ന്‍റെ അ​​​റ​​​സ്റ്റി​​​നു പി​​​ന്നി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി. ​​​ശ​​​ശി​​​യു​​​മാ​​​ണെ​​​ന്ന് ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലും ലാ​​വ്‌​​ലി​​​ന്‍ കേ​​​സി​​​ലു​​​മ​​​ട​​​ക്കം മു​​​ഖ്യ​​​മ​​​ന്ത്രി​ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് എ​​​തി​​​രാ​​​യി താ​​​ന്‍ ന​​​ട​​​ത്തു​​​ന്ന പോ​​​രാ​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​​​​ത്തി​​​ലു​​​ള്ള പ​​​ക​​​വീ​​​ട്ട​​​ലാ​​​ണ് ഇ​​​തെ​​​ന്നും ​ഭ​​​ര​​​ണ​​​കൂ​​​ട ഭീ​​​ക​​​ര​​​തു​​​ടെ ഇ​​​ര​​​യാ​​​ണ് താ​​​നെ​​​ന്നും ന​​​ന്ദ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി വീ​​​ണ ജോ​​​ര്‍​ജി​​​ന്‍റെ ഡ്യൂ​​​പ്പാ​​​യി ന​​​ഗ്‌​​​ന​​​യാ​​​യി അ​​​ഭി​​​ന​​​യി​​​ക്കാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നും അ​​​തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​നാ​​​ല്‍ ത​​​ന്നോ​​​ട് അ​​​ശ്ലീ​​​ല​​​മാ​​​യി സം​​​സാ​​​രി​​​ച്ചു എ​​​ന്നും ആ​​​രോ​​​പി​​​ച്ച് ത​​​ന്‍റെ ഓ​​​ഫീ​​​സി​​​ല്‍ ക​​​രാ​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഒ​​​രു സ്ത്രീ ​​​കൊ​​​ടു​​​ത്ത കെ​​​ട്ടി​​​ച്ച​​​മ​​​ച്ച പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ത​​​ന്നെ അ​​​റ​​​സ്റ്റു ​ചെ​​​യ്ത​​​ത്.

എ​​​ന്നാ​​​ല്‍ എ​​​ഫ്ഐ​​​ആ​​​ര്‍ പോ​​​ലു​​​മി​​​ല്ലാ​​​തെ 10 വ​​​ര്‍​ഷം ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളും ഐ​​​ടി ആ​​​ക്ട് 67 എ, 66 ​​​ഇ തു​​​ട​​​ങ്ങി​​​യ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ളും ചേ​​​ര്‍​ത്തും ത​​​ന്നെ അ​​​റ​​​സ്റ്റു​ ചെ​​​യ്യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​തെന്നും ജാ​​​മ്യം പോ​​​ലും കി​​​ട്ടാ​​​തി​​​രി​​​ക്കാ​​​ന്‍ രാ​​​ത്രി 11നാ​​​ണ് മ​​​ജി​​​സ്ട്രേ​​​റ്റ് മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​തെന്നും നന്ദകുമാർ ആ രോപിച്ചു.

Related posts

Leave a Comment