ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ട​പാ​ടി​ലേ​ക്ക് ഇ​ഡി​യു​ടെ നോ​ട്ടം വ​സീ​ർ​എ​ക്സി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നോ​ട്ടീ​സ്


മും​ബൈ: ക്രി​പ്റ്റോ ക​റ​ൻ​സി എ​ക്സ്ചേ​ഞ്ചാ​യ വ​സീ​ർ​എ​ക്സി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നോ​ട്ടീ​സ്. വ​സീ​ർ​എ​ക്സി​ന്‍റെ പ്ലാ​റ്റ്ഫോം വ​ഴി വ​ൻ​തോ​ത്തി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ന്നു​വെ​ന്ന് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള വ​സീ​ർ​എ​ക്സി​നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ചൈ​നീ​സ് ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന ഇ​ഡി വി​ഭാ​ഗ​മാ​ണ് ക​ന്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യ നി​ശാ​ൽ ഷെ​ട്ടി​ക്കും സ​മീ​ർ മ​ഹാ​ത്ര​യ്ക്കും നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ക​ന്പ​നി വി​ധേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. കൂ​ടാ​തെ ക​ന്പ​നി പ്ലാ​റ്റ്ഫോം വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ത്തി​യ​താ​യും നോ​ട്ടീ​സി​ലു​ണ്ട്.

എ​ന്നാ​ൽ ഇ​തു​വ​രെ നോ​ട്ടീ​സ് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് വ​സീ​ർ​എ​ക്സ് ക​ന്പ​നി അ​റി​യി​ച്ചു. ഇ​ട​പാ​ടു​ക​ളെ​ല്ലാം സു​താ​ര്യ​മാ​ണെ​ന്നും ആ​രു​ടെ പ​ണ​വും ന​ഷ്ട​മാ​കി​ല്ലെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment