തലയിൽ കടിച്ചും നിലത്തടിച്ചും നൊന്തു പെറ്റ കുഞ്ഞിനെ കൊല്ലുന്ന അമ്മ; വീഡിയോ കാണാം

വ​ലി​യ ജീ​വി​ക​ൾ ചെ​റി​യ ജീ​വി​ക​ളെ ആ​ഹാ​ര​മാ​ക്കാ​റു​ണ്ട്. ആ​ഹാ​ര ശൃ​ഖ​ല ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​ത​ന്നെ അ​തു​പോ​ലെ​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ ചെ​റി​യ മീ​നു​ക​ളെ വ​ലി​യ മീ​നു​ക​ൾ ഭ​ക്ഷി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ചീ​ങ്ക​ണ്ണി​ക​ളോ? സ്വ​ന്തം വ​ർ​ഗ​ത്തെ ഇ​വ​ർ കൊ​ന്നു തി​ന്നു​മോ? പ​ല​ർ​ക്കു​മു​ള്ളൊ​രു സം​ശ​യ​മാ​ണ​ത്. എ​ന്നാ​ൽ ആ ​സം​ശ​യം തീ​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു വി​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

കാ​ടി​ന​ക​ത്തെ ഒ​രു തോ​ട്ടി​ലൂ​ടെ തോ​ണി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഒ​രു യു​വാ​വാ​ണ് ഈ ​അ​പൂ​ർ​വ കാ​ഴ്ച കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ അ​യാ​ൾ ഇ​ത് കാ​മ​റ​യി​ൽ പ​ക​ർ​ത്തി. ചീ​ങ്ക​ണ്ണി കു​ഞ്ഞി​നെ ഒ​രു അ​മ്മ ചീ​ങ്ക​ണ്ണി കൊല്ലുന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. കു​ഞ്ഞി​ന്‍റെ ത​ല ത​ന്‍റെ വാ​യ​യ്ക്കു​ള്ളി​ലാ​ക്കി​യ ശേ​ഷം ചീ​ങ്ക​ണ്ണി ക​ര​യി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന​താണ് വീ​ഡി​യോ.

നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ണ്ണ് ന​ന​യാ​തെ വീ​ഡി​യോ ക​ണ്ട് തീ​ർ​ക്കാ​നാ​വി​ല്ല, ഒ​ര​മ്മ​യ്ക്ക് എ​ങ്ങ​നെ ഇ​ത്ത​ര​ത്തി​ൽ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു അ​ങ്ങ​നെ നീ​ളു​ന്നു ക​മ​ന്‍റു​ക​ൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment