എന്തൊരു ക്രൂരത… നായയെ വെടിവച്ചു വീഴ്ത്തി ജീവനോടെ കത്തിച്ചു, ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, കൊടുംക്രൂരതയുടെ വീഡിയോ കാണൂ

dOGമൂന്നു പട്ടിക്കുട്ടികളെ ഒരു കൂട്ടം കുട്ടികള്‍ ഒറ്റക്കയറില്‍ കെട്ടി കത്തിച്ചു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദിലാണു സംഭവം. പട്ടിക്കുട്ടികളെ കത്തിക്കുന്ന ദൃശ്യങ്ങള്‍ കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതിനെത്തുടര്‍ന്ന് പരാതിയുമായി ആളുകള്‍ രംഗത്തെത്തി. കഴിഞ്ഞമാസം ചെന്നൈയില്‍ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്നു പട്ടിയെ താഴേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂര്‍ഷിദാബാദിലെ ഒരു മത്സ്യവ്യാപാരിയുടെ പക്കല്‍നിന്നു പട്ടിക്കുട്ടികളെ കത്തിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തു. കൊടുംക്രൂരതയുടെ വീഡിയോ കണ്ടുനോക്കൂ…

Related posts