ഡി ​സി​നി​മാ​സ് അ​ട​ച്ചു​പൂ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊതു പ്രവർത്തകന്‍റെ അനിശ്ചിതകാല നിരാഹാരം തുടങ്ങി; നഗരസഭ ആനുകൂല്യങ്ങളെല്ലാം പറ്റിയശേഷം ഇപ്പോൾ ദിലീപിനെ ദ്രോഹിക്കുക‍യാണെന്ന് സലീം ഇന്ത്യ

ചാ​ല​ക്കു​ടി: ഡി ​സി​നി​മാ​സ് അ​ട​ച്ചു​പൂ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​നും എഴുത്തുകാരനുമായ സ​ലീം ഇ​ന്ത്യ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. രാ​വി​ലെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​മു​ന്നി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്.

ജ​ന​താ​ദ​ൾ യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മോ​റേ​ലി നി​രാ​ഹ​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ​തു. ദി​ലീ​പി​ന്‍റെ സി​നി​മ തി​യേ​റ്റ​ർ അ​ട​ച്ചു​പൂ​ട്ടി​യ​ത് ന​ഗ​ര​സ​ഭ​യു​ടെ കാ​ട​ൻ നി​യ​മ​മാ​ണെ​ന്നും, ഇ​ത്ര​യും കാ​ലം എ​ന്തു​കൊ​ണ്ടു​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ദി​ലീ​പി​ന്‍റെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റി​യ അ​ധി​കൃ​ത​ർ ദി​ലീ​പ് ജ​യി​ലി​ലാ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നും സ​ലീം ഇ​ന്ത്യ പ​റ​ഞ്ഞു.

Related posts