ഡി ​സോ​ൺ ഫു​ട്ബോ​ൾ കി​രീ​ടം തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്

തൃ​ശൂ​ര്‍: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച് സെ​ന്‍റ് തോ​മ​സ് കോ​ള​ജ്.കേ​ര​ള വ​ർ​മ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ മ​റു​പ​ടി യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

നേ​ര​ത്തെ ന​ട​ന്ന ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ കേ​ര​ള വ​ർ​മ ഒ​രു ഗോ​ളി​നു കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.


13 ന് ​കേ​ര​ള വ​ർ​മ കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ സോ​ൺ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു നാ​ലു ടീ​മു​ക​ളും യോ​ഗ്യ​ത നേ​ടി.

Related posts

Leave a Comment