കിടുക്കി തിമിര്‍ത്തു പൊളിച്ചു ! തട്ടുപൊളിപ്പന്‍ ഡാന്‍സിന്റെ വീഡിയോയുമായി ‘തണ്ണീര്‍മത്തനിലെ’ ഗോപിക;വീഡിയോ കാണാം…

കലാരംഗത്ത് തിളങ്ങി നല്‍ക്കുന്നവരെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. അവരുടെ അഭിനയജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അതുപോലെ തന്നെ ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടുകളിലും പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ സെലിബ്രിറ്റികളില്‍ അധികപേരും ഉപയോഗിക്കുന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റാഗ്രാം.

ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയും റില്‍സ് വീഡിയോയിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്.

തന്റെ പുത്തന്‍ ഡാന്‍സ് വീഡിയോ ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം ഗോപിക രമേശ്.

താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് താരം പറയുന്നുണ്ട്.

2017 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് സാധിച്ചു.പിന്നീട് വാങ്ക് എന്ന സിനിമയിലും താരം അഭിനയിച്ചു.

Related posts

Leave a Comment