ഡേറ്റിംഗ് ആപ്പിലൂടെ വന്ന ആപ്പ്; യുവതിയെ ആദ്യമായി കാണാന്‍ പോയ യുവാവിന് സംഭവിച്ചത്…

ഡേ​റ്റിംഗ് ആ​പ്പി​ലൂ​ടെ കാ​മു​കി കാ​മു​ക​ന്മാ​രെ ക​ണ്ട​ത്തു​ന്ന​ത് ഇ​ന്ന് അ​ത്ര അ​പൂ​ര്‍​വ​മാ​യ കാ​ര്യ​മ​ല്ല. ഇ​ങ്ങ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​വ​രെ നേ​രി​ല്‍ കാ​ണു​മ്പോ​ള്‍ പ​ല​പ്പോ​ഴും നി​രാ​ശ​യാ​യി​രി​ക്കും സം​ഭ​വി​ക്കു​ന്ന​തും. സം​സാ​ര​ത്തി​ലെ സ്വ​ഭാ​വ​മാ​യി​രി​ക്കി​ല്ല പ​ല​ർ​ക്കും നേ​രി​ൽ കാ​ണു​മ്പോ​ൾ. ചി​ല​ര്‍ അ​ടു​പ്പ​ത്തി​ലാ​യ​തി​ന്‌​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​റു​മു​ണ്ട്.

എ​ന്നാ​ല്‍ യു​വാ​വി​ന് ഇ​വി​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. ഡേ​റ്റി​ങ്ങ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ കാ​ണാ​ന്‍​പോ​യ യു​വാ​വി​ന്‍റെ കൈ​യി​ൽ നി​ന്നും പ​ണം ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്.

ദീ​പി​ക ഭ​ര​ദ്വാ​ജ് എ​ന്ന ജേ​ണ​ലി​സ്റ്റാ​ണ് ഡേ​റ്റി​ന് പോ​യി പു​ലി​വാ​ല് പി​ടി​ച്ച​ത്. മൂ​ന്നു വ​ര്‍​ഷ​ത്തി​ന്‌​ശേ​ഷ​മാ​ണ് ഇ​യാ​ൾ ഡേ​റ്റി​നാ​യി പോ​കു​ന്ന​ത്. അ​തിന്‍റെ എ​ല്ലാ ആ​കാം​ഷ​യോ​ടെ​യാ​ണ് അ​യാ​ള്‍ ഡേ​റ്റിംഗിനായി പോ​യ​തും.

അ​ങ്ങ​നെ ത​മ്മി​ല്‍ കാ​ണു​വാ​നാ​യി ഇ​രു​വ​രും ഹു​ദാ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ​ത്തി. എ​ന്നാ​ല്‍ ക​ണ്ടു​ക​ഴി​ഞ്ഞ​പ്പോ​ള്‍ യു​വ​തി​യു​ടെ സം​സാ​ര​വും രൂ​പ​വും ആ​പ്പി​ല്‍ ക​ണ്ട​തി​ൽ നിന്നും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു.

യു​വ​തി  ക​ണ്ട​തി​ന് ശേ​ഷം ത​നി​ക്ക് 6000 രൂ​പ ത​രേ​ണ്ടി​വ​രു​വെ​ന്നാ​ണ് അ​യാ​ളോ​ട് പ​റ​ഞ്ഞു. യു​വാ​വ് ഈ ​ആ​വ​ശ്യം വി​സ​മ്മ​തി​ച്ച​തോ​ടെ അ​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

യു​വാ​വ് ത​ന്‍റെ സ​മ​യം പാ​ഴാ​ക്കി​യെ​ന്നും ബ​ഹ​ള​മു​ണ്ടാ​ക്കി ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​മെ​ന്നും അവർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ങ്ങ​നെ യു​വാ​വിന്‍റെ കൈ​യി​ല്‍ നി​ന്ന് കാ​ശെ​ല്ലാം വാ​ങ്ങി​ക്ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് യു​വാ​വി​നെ വി​ട്ട​യി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സം ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പ​ങ്ക് വെ​ച്ച​ത്.

Related posts

Leave a Comment