സ്വാദ് അറിയും മുമ്പേ… പ​ട്ടി ക​ടി​ച്ചു​കൊ​ന്ന പു​ള്ളി​മാ​നെ ഇ​റ​ച്ചി​യാ​ക്കി പാ​കം ചെ​യ്തു: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പ​ഴ​യ​ന്നൂ​ർ: എ​ള​നാ​ട് പ​ട്ടി ക​ടി​ച്ചു​കൊ​ന്ന പു​ള്ളി​മാ​നി​നെ ക​ശാ​പ്പ് ചെ​യ്ത് ഇ​റ​ച്ചി​യാ​ക്കി വീ​തം​വ​ച്ച് പാ​കം ചെ​യ്ത​തി​ന് തീ​രു​മ​ണി​യി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

തി​രു​മ​ണി കോ​ള​നി​യി​ൽ ജി​തി​ൻ (24), തി​രു​മ​ണി വേ​ലാ​യി​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ശോ​ക​ൻ (48), തി​രു​മ​ണി വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ലൈ​ജു (35) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

എ​ള​നാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്.​എ​ൻ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment