ട്രാ​ക്ട​റി​ൽ ടാ​ർ​പോ​ളി​ൻ കൊ​ണ്ടു മൂ​ടി​! രാ​ഹു​ൽ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത രീതി ശ​രി​യ​ല്ലെ​ന്ന് ഭാ​ര്യ ദീ​പ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത പോ​ലി​സ് ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന് ഭാ​ര്യ ദീ​പ.​രാ​ഹു​ലി​നെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​നു മു​ന്നി​ൽ നി​ന്നു സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ദീ​പ പ്ര​തി​ക​രി​ച്ച​ത്. രാ​ഹു​ൽ ചെ​യ്ത തെ​റ്റ് എ​ന്താ​ണ്.

ജാ​മ്യം നി​ഷേധി​ക്കു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​ത് എ​ന്തി​നാ​ണ് എ​ന്നി​ങ്ങ​നെ വി​കാ​രാ​ധീ​ന​യാ​കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മാ​ധ​വി എ​ന്ന സ്ത്രീ ​മ​ല ക​യ​റാ​ൻ അ​ന​ുവ​ദി​ക്കാ​ത്ത​തി​നാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ട്രാ​ക്ട​റി​ൽ ടാ​ർ​പോ​ളി​ൻ കൊ​ണ്ടു മൂ​ടി​യാ​ണ് രാ​ഹു​ലി​നെ കൊ​ണ്ടു​പോ​യ​തെ​ന്നും ദീ​പ പ​റ​യു​ന്നു.14 ദി​വ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ർ​ക്കൊ​പ്പ​മാ​ണ് ദീ​പ സ​ബ് ജ​യി​ലി​ൽ എ​ത്തി​യ​ത്.

Related posts