ഇ​രു​മു​ടി​ക്കെ​ട്ടി​ൽ നാപ്കിന്‍!​ ര​ഹ​ന ഫാ​ത്തി​മ​യു​ടെ ഇ​രു​മു​ടി​ക്കെ​ട്ട് പ​രി​ശോ​ധി​ക്ക​ണം: ശോ​ഭാ സു​രേ​ന്ദ്ര​ൻ

പ​ത്ത​നം​തി​ട്ട: സ​ന്നി​ധാ​ന​ത്ത് ന​ട​പ്പ​ന്ത​ലി​ലെ​ത്തി​യ ര​ഹ്ന ഫാ​ത്തി​മ​യു​ടെ ഇ​രു​മു​ടി​കെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ൻ. ഇ​രു​മു​ടി​ക്കെ​ട്ടി​ൽ നാ​പ്കി​നാ​ണെ​ന്നാ​ണ് ര​ഹ​ന ത​ന്നെ പ​റ​യു​ന്ന​ത്. പോ​ലീ​സ് വേ​ഷം ധ​രി​പ്പി​ച്ച് സ്ത്രീ​ക​ളെ മ​ല ച​വു​ട്ടി​ച്ച​ത് ച​ട്ട ലം​ഘ​ന​മാ​ണ്. ഐ​ജി ശ്രീ​ജി​ത്തി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ശ​ബ​രി​മ​ല പൂ​ജാ​രി​മാ​ർ ഉ​ൾ​പ്പെ​ടെ കോ​വി​ലും പൂ​ജ​യും ഉ​പേ​ക്ഷി​ച്ച് സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത് ദേ​വ​സ്വം മ​ന്ത്രി​യു​ടെ ക​ഴി​വ് കേ​ടാ​ണ്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കാ​ത്ത വ​ട​ശേ​രി​ക്ക​ര​യി​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ച് താ​നു​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​ത് മ​നോ​ജ് ഏ​ബ്ര​ഹാം എ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ആ​ജ്ഞ പ്ര​കാ​ര​മാ​ണ്. തു​ട​ർ​ച്ച​യാ​യി നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts