സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! തടി കൂടിയാൽ ബുദ്ധികുറയുമെന്ന്…

ശ​​​രീ​​​ര​​​ഭാ​​​രം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത് ബു​​​ദ്ധി​​​നി​​​ല​​​വാ​​​ര​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന്. യു​​​എ​​​സി​​​ലെ പ്രി​​​ൻ​​​സ്റ്റ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ​​​വേ​​​ഷ​​​ക​​​ൻ എ​​​ലി​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

കു​​​റ​​​ച്ച് എ​​​ലി​​​ക​​​ൾ​​​ക്ക് 12 ആ​​​ഴ്ച കൊ​​​ഴു​​​പ്പു​​​കൂ​​​ടി​​യ ഭ​​​ക്ഷ​​​ണം ന​​​ല്കി​​​യാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.
ഈ ​​​സ​​​മ​​​യം​​​കൊ​​​ണ്ട് എ​​​ലി​​​ക​​​ളു​​​ടെ ഭാ​​​രം 40 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. ഇ​​വ​​യു​​​ടെ ബു​​​ദ്ധി​​​യി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി. കെ​​​ണി​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​നും വ​​​സ്തു​​​ക്ക​​​ളു​​​ടെ സ്ഥാ​​​നം ഓ​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ക​​​ഴി​​​വ് എ​​​ലി​​​ക​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞു.

ശ​​​രീ​​​ര​​​ഭാ​​​രം വ​​​ർ​​​ധി​​​ച്ച​​​പ്പോ​​​ൾ ത​​​ല​​​ച്ചോ​​​റി​​​ലെ ഓ​​​ർ​​​മ, പ​​​ഠ​​​ന​​​ശേ​​​ഷി എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നാ​​​ഡീകോ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ ത​​​ക​​​രാ​​​റാ​​​ണ് ബു​​​ദ്ധി​​​ക്കു​​​റ​​​വി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും ഗ​​​വേ​​​ഷ​​​ക​​​ർ ക​​​ണ്ടെ​​​ത്തി.

പ​​​ഠ​​​ന​​​ഫ​​​ലം ജേ​​​ർ​​​ണ​​​ൽ ഓ​​​ഫ് ന്യൂ​​​റോ​​​സ​​​യ​​​ൻ​​​സി​​​ൽ പ്ര​​​സി​​​ദ്ധീക രിച്ചി​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം എ​​​ലി​​​ക​​​ളി​​​ലേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ മാ​​​റ്റം മ​​​നു​​​ഷ്യ​​​രി​​​ൽ ഉ​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഇ​​​തി​​​ന് കൂ​​​ടു​​​ത​​​ൽ പ​​​ഠ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണം.

Related posts