പ്രസിഡന്‍റിന് ഇഷ്ടപ്പെട്ടില്ല; ഇനി വിമാനത്തിൽ കശുവണ്ടി നല്കില്ലെന്ന് വിമാനക്കമ്പനി

ഇ​നി​മു​ത​ൽ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളി​ൽ ക​ശു​വ​ണ്ടി ന​ല്കി​ല്ലെ​ന്നു ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് പ്ര​ഖ്യാ​പി​ച്ചു. ബി​സി​ന​സ് ക്ലാ​സി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ക​ശു​വ​ണ്ടി നാ​യ്ക്ക​ൾ പോ​ലും ക​ഴി​ക്കി​ല്ലെ​ന്ന് ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന പ​റ​ഞ്ഞ​താ​ണ് വി​മാ​നക്ക​ന്പ​നി​യെ ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് കൊ​ളം​ബോ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് സി​രി​സേ​ന​യ്ക്ക് ക​ശു​വ​ണ്ടി ക​ഴി​ക്കാ​ൻ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യും ഭ​ക്ഷ​ണ​യോ​ഗ്യ​മ​ല്ലാ​ത്ത​വ​യു​മാ​യി​രു​ന്നു അ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നി​ല​വാ​ര​മി​ല്ലാ​ത്ത ക​ശു​വ​ണ്ടി വാ​ങ്ങി​യ​ത് ആ​രാ​ണെ​ന്ന് ത​നി​ക്ക​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ർ​ഷ​ക​രു​ടെ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് ബി​സി​ന​സ് ക്ലാ​സു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ക​ശു​വ​ണ്ടി ന​ല്കി​യി​രു​ന്ന​ത്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള ക​ന്പ​നി​യാ​ണ് ഇ​ത് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

Related posts