ജ​നാ​ധി​പ​ത്യം ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​ത്ത​വ​രാ​ണ് ഹിം​സ​യി​ലേ​ക്ക് തി​രി​യു​ന്ന​തെന്ന് എം.​എ​ൻ. കാ​ര​ശേ​രി

പ​യ്യ​ന്നൂ​ര്‍: ജ​നാ​ധി​പ​ത്യം ഉ​ൾ​ക്കൊ​ള്ളാ​ൻ മാ​ന​സി​ക​വി​കാ​സം ഇ​ല്ലാ​ത്ത​വ​രാ​ണ് ഹിം​സ​യി​ലേ​ക്ക് അ​ഭ​യം തേ​ടു​ക​യും ഹിം​സ ത​ങ്ങ​ളു​ടെ മാ​ർ​ഗ​മാ​യി തു​ട​രു​ന്ന​തെ​ന്നും എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​നു​മാ​യ എം.​എ​ന്‍. കാ​ര​ശേ​രി.

രാ​ഷ്ട്രീ​യ ക്രി​മി​ന​ല്‍​വ​ത്ക​ര​ണ​ത്തി​നും ജ​നാ​ധി​പ​ത്യാ​വ​കാ​ശ നി​ഷേ​ധ​ങ്ങ​ള്‍​ക്കു​മെ​തി​രെ പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ ഐ​ക്യ​വേ​ദി സം​ഘ​ടി​പ്പി​ച്ച പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം.​എ​ൻ. കാ​ര​ശേ​രി.

കെ.​വി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പി.​വി. രാ​ജ​ഗോ​പാ​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​എം.​പി. മ​ത്താ​യി, ഡോ.​എ.​കെ. രാ​മ​കൃ​ഷ്ണ​ന്‍, വി.​എ​സ് അ​നി​ല്‍ കു​മാ​ര്‍, ഗ​ണേ​ഷ് കു​മാ​ര്‍ കു​ഞ്ഞി​മം​ഗ​ലം, എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment