ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ പാ​ത്രം ത​ല​യി​ൽ ക​മ​ഴ്ത്തി​വ​ച്ച് പു​തി​യ ട്രി​ക്, കി​ട്ടി​യ​ത് ഉ​ഗ്ര​ൻ പ​ണി ! ഒ​ടു​വി​ൽ ത​ല പു​റ​ത്തെ​ടു​ത്ത​ത് പാ​ത്രം മു​റി​ച്ച്

രാ​ജ​സ്ഥാ​നി​ലെ കൊ​ടും ചൂ​ടി​നെ ചെ​റു​ക്കാ​ൻ യു​വാ​വി​ന്‍റെ പു​തി​യ വി​ദ്യ, പ​ക്ഷേ കി​ട്ടി​യ​തോ എ​ട്ടി​ന്‍റെ പ​ണി. അ​സ​ഹ്യ ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ പ​യ​റ്റി​യ​ത് പു​തി​യ നു​റു​ക്ക് വി​ദ്യ, വ​ലി​യ പാ​ലി​ന്‍റെ പാ​ത്രം ത​ല​യി​ൽ ക​മ​ഴ്ത്തി​വ​ച്ച സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ വ​ലി​യ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ൽ ഒ​രു യു​വാ​വ് ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ 15 ലി​റ്റ​റി​ന്‍റെ സ്റ്റീ​ൽ പാ​ത്രം ത​ല​യി​ൽ വെ​ച്ച​പ്പോ​ൾ അ​ത് ഇ​യാ​ളു​ടെ ത​ല​യി​ൽ കു​ടു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. പാ​ത്രം സ്വ​ന്ത​മാ​യി ഊ​രി​മാ​റ്റാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചു.

ഒ​ടു​വി​ൽ, ഹാ​ർ​ഡ്‌​വെ​യ​ർ ക​ട​യി​ൽ കൊ​ണ്ടു​പോ​യി ഗ്രൈ​ൻ​ഡ​ർ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് പാ​ത്രം മു​റി​ച്ചാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ത്രം ത​ല​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. പാ​ത്രം മു​റി​ച്ച് മാ​റ്റി ആ​ളെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല. രാ​ജ​സ്ഥാ​നി​ലെ മ​ധോ​ഗ​ഢ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

Related posts

Leave a Comment