ഇങ്ങനെയെങ്കിലും അധികൃതരുണരട്ടെ..! ഡെ​ങ്കി​പ്പ​നി ബാധിച്ചവരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വ​ട്ട​ച്ചി​റ​യി​ൽ സ​ർ​വ്വ​മ​ത പ്രാ​ർഥ​ന​യും ഏ​ക​ദി​ന ഉ​പ​വാ​സ​വും

dengueകൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ജ​ന​ങ്ങ​ളോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ക്ഷേ​ധി​ച്ചും,രോ​ഗം​മൂ​ലം  ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര സാ​മ്പ​ത്തി​ക സ​ഹാ​യം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​ർ ഒന്പതിന് ​വ​ട്ട​ച്ചി​യി​ൽ രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് അഞ്ചുവ​രെ സ​ർ​വ്വ​മ​ത പ്രാ​ർ​ത്ഥ​ന​യും ഉ​പ​വാ​സ​വും ന​ട​ത്തു​ന്നു.

Related posts