ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ; വിജ്ഞാപനം വൈകുന്നു, സർക്കാർ ജീവനക്കാരും അധ്യാപകരും ആശങ്കയിൽ

കോ​​ട്ട​​യം: സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കു​​മാ​​യി പി​​എ​​സ്‌​സി ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തേ​ണ്ട ഡി​​പ്പാർ​​ട്ട്മെ​​ന്‍റ​​ൽ പ​​രീ​​ക്ഷ​​യ്ക്കു​​ള്ള വി​​ജ്ഞാ​​പ​​നം വൈ​​കു​​ന്ന​​തി​​ൽ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കും അ​​ധ്യാ​​പ​​ക​​ർ​​ക്കും ആ​​ശ​​ങ്ക. 2018 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ​​ൽ പ​​രീ​​ക്ഷ​​യു​​ടെ വി​​ജ്ഞാ​​പ​​നം പി​​എ​​സ്‌‌​സി ​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് 2017 ന​​വം​​ബ​​ർ 29നാ​​ണ്.

അ​​പേ​​ക്ഷ​​ക​​ൾ 2017 ഡി​​സം​​ബ​​ർ 31 വ​​രെ സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. വി​​ജ്ഞാ​​പ​​ന തീ​​യ​​തി​​യും അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി​​യും ത​​മ്മി​​ൽ ഒ​​രു മാ​​സ​​ത്തെ ദൈ​​ർ​​ഘ്യം ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​സാ​​ന​​മാ​​യി ന​​ട​​ന്ന 2018 ജൂ​​ലൈ​​യി​​ലെ പ​​രീ​​ക്ഷ​​യ്ക്ക് വി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കി​​യ​​ത് മേ​​യ് അ​​ഞ്ചി​​നാ​​ണ്.

അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ ആ​​റി​​നാ​​യി​​രു​​ന്നു. ഇ​​വി​​ടെ​​യും ഒ​​രു മാ​​സം ദൈ​​ർ​​ഘ്യം ഉ​​ണ്ടാ​​യി​​രു​​ന്നു. സാ​​ധാ​​ര​​ണ​​യാ​​യി ജ​​നു​​വ​​രി, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ലാ​​ണ് പി​​എ​​സ്‌‌​സി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ​​ൽ പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്. ഡി​​സം​​ബ​​ർ അ​​വ​​സാ​​നം വി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കി​​യാ​​ലും 2019 ജ​​നു​​വ​​രി​​യി​​ൽ പ​​രീ​​ക്ഷ ന​​ട​​ക്കാ​​ൻ സാ​​ധ്യ​​ത കു​​റ​​വാ​​ണ്.

2019 ജ​​നു​​വ​​രി​​യി​​ലാ​​ണ് പ​​രീ​​ക്ഷ​​യു​​ടെ വി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കു​​ന്ന​​തെ​​ങ്കി​​ൽ മാ​​ർ​​ച്ച് മാ​​സ​​ത്തി​​ലേ​​ക്ക് പ​​രീ​​ക്ഷ നീ​​ളാ​ൻ സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്. പ​​രീ​​ക്ഷാ ന​​ട​​ത്തി​​പ്പി​​ൽ കാ​​ല​​താ​​മ​​സം നേ​​രി​​ട്ടാ​​ൽ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും അ​​ധ്യാ​​പ​​ക​​രു​​ടെ​​യും പ്ര​​മോ​​ഷ​​ൻ, പ്രൊ​​ബേ​​ഷ​​ൻ എ​​ന്നി​​വ​​യ്ക്കു കാ​​ല​​താ​​മ​​സം നേ​​രി​​ടും.

പി​​എ​​സ്‌‌​സി ​ന​​ട​​ത്തു​​ന്ന പ​രീ​ക്ഷ വി​​ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ പ്ര​​മോ​​ഷ​​ൻ ല​​ഭി​​ക്കൂ. അ​​തോ​​ടൊ​​പ്പം പ്രൊ​​ബേ​​ഷ​​ൻ പൂ​​ർ​​ത്തീ​​ക​​ര​​ണ​​ത്തി​​നും ടെ​​സ്റ്റ് യോ​​ഗ്യ​​ത നി​​ർ​​ബ​​ന്ധ​​മാ​​ണ്. 2012 മു​​ത​​ലാ​​ണ് പ​​രീ​​ക്ഷ ഒ​​എം​​ആ​​ർ മാ​​തൃ​​ക​​യി​​ൽ ന​​ട​​ത്താ​​ൻ തു​​ട​​ങ്ങി​​യ​​ത്. 2019 മു​​ത​​ൽ ഡി​​പ്പാ​​ർ​​ട്ട​​്മെ​​ന്‍റ​ൽ പ​രീ​ക്ഷ ഓ​​ണ്‍​ലൈ​​നി​​ൽ ന​​ട​​ത്താ​​നാ​​ണ് പി​എ​​സ്‌‌​സി ​ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. ഇ​​തു​​മൂ​​ല​​മാ​​ണ് പ​​രീ​​ക്ഷാ വി​​ജ്ഞാ​​പ​​നം വൈ​​കു​​ന്ന​​തെ​​ന്നാ​​ണ് പി​​എ​​സ്‌‌​സി ​നി​​ല​​പാ​​ട്.

Related posts