എല്ലാം ശരിയായിട്ടെന്ന് നിരീക്ഷണം…! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യിൽ; എ​ഡി​ജി​പി സ​ന്ധ്യ​യെ പ്രശംസിച്ച് എഴുതി ന​ൽ​കി​യ ക​ത്തി​ലാ​ണ് ഡിജിപിയുടെ നിരീക്ഷണം വ്യക്തമാക്കിയിരിക്കുന്നത്

baharaതി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. അ​ന്വേ​ഷ​ണം കൂ​ട്ടാ​യ രീ​തി​യി​ലാ​ണ് പോ​കു​ന്ന​തെ​ന്നും ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് ഒ​രു പ​രാ​തി​യും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​രീ​ക്ഷ​ണം.  എ​ഡി​ജി​പി സ​ന്ധ്യ​ക്ക് ന​ൽ​കി​യ ക​ത്തി​ലാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഈ ​കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ന്ധ്യ​യെ പ്ര​ശം​സി​ച്ചാ​ണ് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ഡി​ജി​പി സെ​ൻ​കു​മാ​ർ എ​ഡി​ജി​പി സ​ന്ധ്യ ഒ​റ്റ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തെ എ​ല്ലാ​വ​രെ​യും ഏ​കോ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ലോ​ക്നാ​ഥ് ബെ​ഹ്റ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം സ​ന്ധ്യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.   ആ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ സ​ന്ധ്യ​യെ പ്ര​ശം​സി​ച്ച് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts