ല​ഡു! ധ​നു​ഷ് വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ

Dhanushഅ​രു​ണ്‍ ഡൊ​മി​നി​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ടൊ​വി​നോ തോ​മ​സ് നായകനാകു​ന്ന ല​ഡു എ​ന്ന ചി​ത്രം നി​ർ​മി​ച്ചു​കൊ​ണ്ടു ത​മി​ഴ്താ​രം ധ​നു​ഷ് വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ. ഫേ​സ് ബു​ക്കി​ലൂ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ശ​ബ​രീ​ഷ് വ​ർ​മ, ബാ​ലു വ​ർ​ഗീ​സ്, വി​ന​യ് ഫോ​ർ​ട്ട്, സാ​ജു ന​വോ​ദ​യ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. നേ​ര​ത്തെ ക​മ്മ​ത്ത് മ​ആ​ൻ​ഡ് ക​മ്മ​ത്ത് എ​ന്ന ചി​ത്ര​ത്തി​ൽ ധ​നു​ഷ് അ​തി​ഥി താ​ര​മാ​യ മ​ല​യാ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

Related posts