ദീപ്തി തിരിച്ചെത്തുന്നു… മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ആശാ ശരത്തിനുമൊപ്പം

Deepthiനീ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കു ല​ഭി​ച്ച ബോ​ൾ​ഡ് ബ്യൂ​ട്ടി​യാ​ണ് ദീ​പ്തി സ​തി. നീ​ന​യ്ക്കു​ശേ​ഷം ദീ​പ്തി​യെ വെ​ള്ളി​ത്തി​ര​യി​ൽ കാ​ണാ​തെ വി​ഷ​മി​ച്ച ആ​രാ​ധ​ക​ർ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത, ദീ​പ്തി തി​രി​കെ എ​ത്തു​ന്നു. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്കും ആ​ശാ ശ​ര​ത്തി​നു​മൊ​പ്പ​മാ​ണ് ദീ​പ്തി ത​ന്‍റെ പു​തി​യ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക. കു​ട്ടി​ത്ത​വും കു​റു​ന്പു​മൊ​ക്കെ​യു​ള്ള കൊ​ച്ചി​ക്കാ​രി​യാ​യി​ട്ടാ​ണ് ദീ​പ്തി ചി​ത്ര​ത്തി​ലെ​ത്തു​ക.

ഒ​രു​പാ​ട് പ​ഠി​ക്കാ​ൻ സാ​ധി​ച്ചു എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​ക്കും ആ​ശ​യ്ക്കു​മൊ​പ്പ​മു​ള്ള അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് താ​രം പ​റ​ഞ്ഞ​ത്. നീ​ന​യ്ക്കു ശേ​ഷം ദീ​പ്തി ചെ​യ്ത ജാ​ഗ്വാ​റി​ന്‍റെ ക​രാ​റു​പ്ര​കാ​രം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു വ​രെ മ​റ്റു സി​നി​മ​ക​ൾ​ക്ക് ഡേ​റ്റ് കൊ​ടു​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​ന്ന​തെ​ന്നും മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള ത​ന്‍റെ മ​ട​ങ്ങി​വ​ര​വ് മൂ​ന്നു പു​തി​യ സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി​ക്കൊ​ണ്ടാ​ണെ​ന്നും ദീ​പ്തി സ​തി പ​റ​യു​ന്നു.

Related posts